Browsing Category
World Cup Football
ഒരു പേടിയും വേണ്ട, ഇങ്ങനെയാണെങ്കിൽ ലിയോ മെസ്സി അടുത്ത വേൾഡ് കപ്പിൽ പുഷ്പം പോലെ കളിക്കുമെന്ന് ലൂയിസ്…
ദിവസങ്ങൾക്ക് മുന്നേയാണ് ലയണൽ മെസ്സിക്ക് 36 വയസ്സ് പൂർത്തിയായത്. അതായത് 2026 ലെ വേൾഡ് കപ്പ് ആകുമ്പോഴേക്കും മെസ്സിക്ക് പ്രായം ഏകദേശം 40 ആയിട്ടുണ്ടാവും. ആ പ്രായത്തിൽ മെസ്സിക്ക് വേൾഡ് കപ്പ് കളിക്കാൻ സാധിക്കുമോ എന്നത് പലരിലും!-->…
മെസ്സിയുണ്ടായിരുന്നുവെങ്കിൽ പോർച്ചുഗൽ വേൾഡ് കപ്പ് നേടിയേനെയെന്ന് പോർച്ചുഗൽ ലെജന്റ് ഡെക്കോ.
കഴിഞ്ഞ വേൾഡ് കപ്പിൽ മൊറോക്കോയോട് ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടുകൊണ്ടാണ് പോർച്ചുഗൽ പുറത്തായത്.ക്രിസ്റ്റ്യാനോ റൊണാൾഡോ അവസാനത്തെ വേൾഡ് കപ്പ് കളിച്ചു കഴിഞ്ഞിട്ടുണ്ട്.ഇനിയൊരു വേൾഡ് കപ്പിൽ അദ്ദേഹം ഉണ്ടാവാൻ സാധ്യത കുറവാണ്. വേൾഡ് കപ്പ്!-->…
ആഞ്ചലോട്ടി 2024ൽ, ബ്രസീലിന്റെ പുതിയ പരിശീലകനെ അടുത്ത ആഴ്ച്ച പ്രഖ്യാപിക്കും.
ഖത്തർ വേൾഡ് കപ്പിന് ശേഷം ഒരു പെർമനന്റ് കോച്ച് ഇല്ലാതെയാണ് ബ്രസീൽ ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.ടിറ്റെ ബ്രസീലിന്റെ പരിശീലകസ്ഥാനം രാജിവച്ചതിനുശേഷം ഇതുവരെ ഒരു പെർമനന്റ് കോച്ചിനെ സൈൻ ചെയ്യാൻ ബ്രസീൽ ഫുട്ബോൾ ഫെഡറേഷന് സാധിച്ചിട്ടില്ല.!-->…
പപ്പു ഗോമസ് അർജന്റീന സഹതാരങ്ങളോട് തെറ്റിപിരിഞ്ഞെന്ന റൂമറുകളിൽ പ്രതികരിച്ച് പരേഡസ്.
ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഒത്തൊരുമയോടെ കൂടി മുന്നോട്ടുപോകുന്ന ടീമാണ് അർജന്റീന നാഷണൽ ടീം. അവരുടെ ഇപ്പോഴത്തെ കിരീടനേട്ടങ്ങൾക്ക് പിറകിൽ ഈ ഒത്തൊരുമക്ക് വലിയ സ്ഥാനമുണ്ട്.പക്ഷേ ഈയിടെ അർജന്റീന ടീമിൽ ഒരു പൊട്ടിത്തെറി സംഭവിച്ചതായി!-->…
അജയ്യരായി അർജന്റീന,പുതിയ റാങ്കിംഗ് പുറത്തുവിട്ട് ഫിഫ.
ഓസ്ട്രേലിയ, ഇൻഡോനേഷ്യ എന്നിവർക്കെതിരെയായിരുന്നു അർജന്റീന കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ കളിച്ചിരുന്നത്. രണ്ടു മത്സരങ്ങളിലും അർജന്റീന ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഇതിനുശേഷമുള്ള ഫിഫ റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനം തന്നെ!-->…
അന്ന് അതിനിർണ്ണായകം, ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു:ഡി മരിയ
ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ അർജന്റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു.രണ്ടാം മത്സരം മെക്സിക്കോക്കെതിരയായിരുന്നു അർജന്റീന കളിച്ചത്. അർജന്റീനയെ സംബന്ധിച്ചിടത്തോളം അതിനിർണായകമായ ഒരു മത്സരമായിരുന്നു അത്.അന്ന്!-->…
റൊണാൾഡീഞ്ഞോ എന്റെ ഐഡോളാണ്,പക്ഷേ ലിയോ മെസ്സിയാണ് ഒന്നാം നമ്പറെന്ന് ഡിബാല.
ബ്രസീലിന്റെ ലെജന്റുകളായ റൊണാൾഡീഞ്ഞോയും റോബർട്ടോ കാർലോസും നടത്തിപ്പോരുന്ന ചാരിറ്റി മത്സരമാണ് ദി ബ്യൂട്ടിഫുൾ ഗെയിം. ഈ രണ്ടുപേരും ഓരോ ടീമുകളെയാണ് അണിനിരത്താറുള്ളത്. ദിവസങ്ങൾക്ക് മുന്നേ ഫ്ലോറിഡയിൽ വെച്ചുകൊണ്ട് ഈ ചാരിറ്റി മത്സരം നടന്നിരുന്ന.!-->…
അങ്ങനെയാണെങ്കിൽ 2026 വേൾഡ് കപ്പ് ബ്രസീൽ അടിക്കും :റിവാൾഡോ
കഴിഞ്ഞ വേൾഡ് കപ്പ് ബ്രസീലിന് ദുരന്തപൂർണ്ണമായ അനുഭവമാണ് സമ്മാനിച്ചത്. ക്രൊയേഷ്യയുടെ പരാജയപ്പെട്ടുകൊണ്ട് ബ്രസീൽ പുറത്താക്കുകയായിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു വേൾഡ് കപ്പ് കിരീടം പോലും നേടാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. അവരുടെ കാത്തിരിപ്പ്!-->…
ഫ്രാൻസിനെ തോൽപ്പിച്ചത് കൊണ്ട് പാരീസുകാർ വിവേചനം കാണിച്ചോ എന്ന കാര്യത്തിൽ മറുപടിയുമായി ലിയോ മെസ്സി.
ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന ലോക കിരീടം നേടിയിരുന്നത്. മത്സരത്തിൽ പിഎസ്ജി സൂപ്പർ താരങ്ങളായിരുന്ന കിലിയൻ എംബപ്പേ ഹാട്രിക്ക് നേടുകയും ലിയോ മെസ്സി രണ്ടു ഗോളുകൾ നേടുകയും ചെയ്തിരുന്നു. തകർപ്പൻ പോരാട്ടം!-->…
മെസ്സിക്ക് ഡി പോൾ എന്നപോലെ ക്രിസ്റ്റ്യാനോക്കുമുണ്ട് പോർച്ചുഗൽ ടീമിൽ ഒരു ബോഡിഗാർഡ്.
അർജന്റീനയിലെ സഹതാരങ്ങളായ ലയണൽ മെസ്സിയും റോഡ്രിഗോ ഡി പോളും തമ്മിലുള്ള ബന്ധം വളരെ രസകരമാണ്.മെസ്സിയെ വളരെയധികം സ്നേഹിക്കുന്ന ഒരു സുഹൃത്താണ് ഡി പോൾ. അതുകൊണ്ടുതന്നെ കളിക്കളത്തിൽ മെസ്സിയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം പലപ്പോഴും ഡി പോൾ സ്വയം!-->…