Browsing Category
World Cup Football
അടുത്ത കോപ്പ അമേരിക്കയും ഞങ്ങൾക്ക് വേണം:അർജന്റൈൻ സൂപ്പർ താരം!
ലോകം മുഴുവനും കീഴടക്കി കൊണ്ട് അർജന്റീന തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. 2021ലെ കോപ്പ അമേരിക്ക കിരീടത്തിലൂടെയായിരുന്നു അർജന്റീന ഈ പ്രയാണം ആരംഭിച്ചത്. പിന്നീട് ഫൈനലിസിമ അർജന്റീന സ്വന്തമാക്കി. ഏറ്റവും ഒടുവിൽ ഖത്തർ വേൾഡ് കപ്പ് കിരീടമാണ്!-->…
ആഞ്ചലോട്ടി ബ്രസീലിലേക്ക് വരുന്നതിനോട് പ്രതികരിച്ച് നെയ്മർ ജൂനിയർ.
ബ്രസീലിന്റെ പരിശീലകനായി കൊണ്ട് കാർലോ ആഞ്ചലോട്ടി തന്നെയാണ് എത്തുക എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. ഈ ട്രാൻസ്ഫറിൽ വരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ 2024 മുതലാണ് ബ്രസീലിനെ ആഞ്ചലോട്ടി പരിശീലിപ്പിച്ചു തുടങ്ങുക. നിലവിൽ ബ്രസീലിന് ഒരു പെർമനന്റ് പരിശീലകൻ!-->…
അടുത്ത കോപ്പ അമേരിക്കക്കുള്ള അർജന്റീനയുടെ ജേഴ്‌സി ലീക്കായി,ചിത്രങ്ങൾ ഇതാ.
കിരീടങ്ങൾ ഓരോന്നോരോന്നായി വാരിക്കൂട്ടുന്ന തിരക്കിലാണ് ലയണൽ മെസ്സിയുടെ അർജന്റീന ഇപ്പോൾ ഉള്ളത്. 2021ലെ കോപ്പ അമേരിക്കയിലൂടെയായിരുന്നു അർജന്റീന ജൈത്രയാത്ര തുടങ്ങിയത്. പിന്നീട് ഇറ്റലിയെ ഫൈനലിസിമയിൽ തോൽപ്പിച്ചു കൊണ്ടും ഫ്രാൻസിനെ വേൾഡ് കപ്പിൽ!-->…
മെസ്സിയുടെ ആ പ്രസംഗം കേട്ട് എമി കരയാൻ തുടങ്ങി,മനസ്സ് തുറന്ന് സംസാരിച്ച് മാക്ക് ആല്ലിസ്റ്റർ.
ഒട്ടേറെ വൈകാരികമായ നിമിഷങ്ങൾ അടങ്ങിയതായിരുന്നു ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരം.ജയപരാജയ സാധ്യതകൾ രണ്ടുവശത്തേക്കും മാറിമറിഞ്ഞിരുന്നു. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കിരീടം നേടുകയും ചെയ്തു.
ആ!-->!-->!-->…
ബ്രസീൽ ആരാധകനാണ് ഞാൻ:തോൽപ്പിച്ച ശേഷം ബ്രസീൽ ജേഴ്‌സി അണിഞ്ഞ് മാനെ പറഞ്ഞത്.
ബ്രസീലിന് അക്ഷരാർത്ഥത്തിൽ ആഘാതമേൽപ്പിച്ച തോൽവിയാണ് ഇന്നലെ ഏറ്റുവാങ്ങേണ്ടി വന്നത്.4-2 എന്ന സ്കോറിനാണ് ബ്രസീലിനെ സെനഗൽ തകർത്തു വിട്ടത്.സാഡിയോ മാനെയാണ് സെനഗലിന്റെ ഹീറോ.രണ്ട് ഗോളുകളാണ് മത്സരത്തിൽ അദ്ദേഹം നേടിയത്.
മത്സരത്തിനുശേഷം ബ്രസീലിനെ!-->!-->!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗിന്നസ് റെക്കോർഡ്,പിന്നാലെ ഗോളും.
ഒരു പുതിയ ഗിന്നസ് റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പേരിലേക്ക് എഴുതി ചേർത്തിട്ടുണ്ട്.അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ഗിന്നസ് റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. ഇന്നലെ ഈ പുരസ്കാരം!-->…
ബ്രസീലിനെ അടിച്ചു പഞ്ചറാക്കി സെനഗൽ.
ആഫ്രിക്കൻ ശക്തരായ സെനഗലിന്റെ വക ബ്രസീലിന് ഷോക്ക് ട്രീറ്റ്മെന്റ്.4-2 എന്ന സ്കോറിനാണ് ബ്രസീൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിട്ടുള്ളത്.സാഡിയോ മാനെ തന്നെയാണ് സെനഗലിന് ഈ വിജയം നേടിക്കൊടുത്തത്.
വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്ന് പക്വറ്റയാണ്!-->!-->!-->…
അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും എഫക്റ്റീവായ കോച്ചായി മാറി സ്കലോനി.
ഈ ഏഷ്യൻ ടൂറിലെ രണ്ടു മത്സരങ്ങളും വിജയിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഓസ്ട്രേലിയ, ഇന്തോനേഷ്യ എന്നിവരാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീനയോട് പരാജയപ്പെട്ടത്. അർജന്റീനയുടെ കോച്ചായ സ്കലോനിക്ക് കീഴിലുള്ള കുതിപ്പ് അർജന്റീന തുടരുകയാണ്.
!-->!-->…
പൈസ ഇല്ലാത്തതിനാൽ അർജന്റീനക്കെതിരെയും മെസ്സിക്കെതിരെയും ഇന്ത്യയിൽ വെച്ച് കളിക്കാനുള്ള അവസരം…
ഏഷ്യൻ ടൂർ പൂർത്തിയാക്കിക്കൊണ്ട് അർജന്റീന ഇപ്പോൾ തങ്ങളുടെ നാട്ടിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയ, ഇൻഡോനേഷ്യ എന്നിവർക്കെതിരെയുള്ള മത്സരങ്ങളാണ് അർജന്റീന ഏഷ്യയിൽ വെച്ച് തന്നെ കളിച്ചത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് സമയത്ത് അർജന്റീനക്ക്!-->…
30 മത്സരങ്ങളിൽ 21 ക്ലീൻ ഷീറ്റുകൾ, അത്ഭുതമായി എമിലിയാനോ മാർട്ടിനസ്.
കഴിഞ്ഞ ഇൻഡോനേഷ്യക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിലും ജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഇൻഡോനേഷ്യയെ അർജന്റീന പരാജയപ്പെടുത്തിയത്.മെസ്സി,ഡി മരിയ എന്നിവരുടെ അഭാവത്തിൽ നിരവധി മാറ്റങ്ങളുമായാണ് അർജന്റീന ഈ മത്സരം!-->…