Browsing Category
World Cup Football
ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ട്രോഫികൾ,ലോകത്ത് അർജന്റീന തന്നെ രാജാക്കന്മാർ.
കഴിഞ്ഞ വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന ഒന്നര വർഷത്തിനിടെ മൂന്ന് ഇന്റർനാഷണൽ ട്രോഫികളായിരുന്നു നേടിയിരുന്നത്. ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കോപ്പ അമേരിക്ക നേടിയിരുന്നത്. പിന്നീട് ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിസിമയും!-->…
മെസ്സിക്ക് ഫുട്ബോൾ മടുത്തോ? അത്തരത്തിലുള്ള സ്റ്റേറ്റ്മെന്റുമായി താരം.
ലയണൽ മെസ്സി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കാൻ തീരുമാനിച്ചത് ഞെട്ടലോടുകൂടിയാണ് വേൾഡ് ഫുട്ബോൾ കേട്ടത്. കാരണം മെസ്സിക്ക് യൂറോപ്പിൽ തന്നെ അങ്കം വെട്ടാനുള്ള ബാല്യം ഇപ്പോഴുമുണ്ട്. അത്രയും മാസ്മരികമായ!-->…
ഗർനാച്ചോയും ജൂലിയൻ ആൽവരസും,യുവതാരങ്ങളുടെ ചോരത്തിളപ്പിൽ അർജന്റീന വരുന്നത് ഇൻഡോനേഷ്യയെ കത്തിച്ച്…
അർജന്റീന കഴിഞ്ഞ ഫ്രണ്ട്ലി മത്സരത്തിൽ ആസ്ട്രേലിയയെയായിരുന്നു തോൽപ്പിച്ചിരുന്നത്. ഏകപക്ഷീയമായ രണ്ടുഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. ലിയോ മെസ്സിയുടെയും പെസല്ലയുടെയും ഗോളുകളായിരുന്നു അർജന്റീനക്ക് ജയം നൽകിയിരുന്നത്.!-->…
63 ഗോൾ കോൺട്രിബ്യൂഷൻസും നിരവധി നേട്ടങ്ങളും, ലിയോ മെസ്സിയുടെ സീസൺ അവസാനിച്ചു.
ആസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ അർജന്റീനക്ക് വേണ്ടി അക്കൗണ്ട് ഓപ്പൺ ചെയ്തത് ക്യാപ്റ്റനായ ലയണൽ മെസ്സി തന്നെയായിരുന്നു. ഒരു മിനിട്ടും 19 സെക്കൻഡും പിന്നിട്ടപ്പോഴാണ് മെസ്സിയുടെ മനോഹര ഗോൾ പിറന്നത്. അടുത്ത മത്സരം അർജന്റീന!-->…
ബാഴ്സലോണയിലേക്ക് തിരിച്ച് ലിയോ മെസ്സി.
അർജന്റീനയും ആസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിൽ വിജയക്കൊടി പാറിക്കാൻ അർജന്റീനക്ക് തന്നെ സാധിച്ചിരുന്നു.വേൾഡ് കപ്പിലെ പരാജയത്തിന് പ്രതികാരം ചെയ്യാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു എന്ന വെല്ലുവിളിയുമായിയായിരുന്നു ആസ്ട്രേലിയ വന്നിരുന്നത്.എന്നാൽ!-->…
സൗത്തമേരിക്കൻ ടോപ്പ് സ്കോറർമാരിൽ ലയണൽ മെസ്സിയെ പിടിക്കാൻ നെയ്മർ ജൂനിയർ.
സൗത്ത് അമേരിക്കൻ ഫുട്ബോൾ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം അർജന്റീനയുടെ ക്യാപ്റ്റനായ ലിയോ മെസ്സിയാണ്. കഴിഞ്ഞ ആസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിലും മെസ്സി ഗോൾ നേടിയിരുന്നു. മത്സരത്തിൽ ഒരു മിനിറ്റ് പിന്നിട്ടപ്പോഴേക്കും മെസ്സി ഒരു!-->…
അർജന്റീന ടീമിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിരുന്നു,അത് പിൻവലിക്കാനുള്ള കാരണം പറഞ്ഞ് ലിയോ മെസ്സി.
ആസ്ട്രേലിയക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിൽ വിജയിച്ചപ്പോഴും അർജന്റീനക്ക് വേണ്ടി പതിവുപോലെ മികച്ച രീതിയിൽ കളിക്കാൻ അവരുടെ ക്യാപ്റ്റനായ ലിയോ മെസ്സിക്ക് കഴിഞ്ഞിരുന്നു. മത്സരം തുടങ്ങിയ ഉടനെ മെസ്സി ഒരു ഗോൾ നേടി കളിയെ അർജന്റീനക്ക്!-->…
ഗോളും അസിസ്റ്റും നേടി മോഡ്രിച്ച്,നെതർലാണ്ട്സിനെ 4-2 ന് തോൽപ്പിച്ച് ക്രോയേഷ്യ ഫൈനലിൽ.
യുവേഫ നേഷൻസ് ലീഗ് ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ വിജയിച്ചുകൊണ്ട് ഫൈനലിന് യോഗ്യത നേടാൻ ക്രൊയേഷ്യക്ക് സാധിച്ചു.4-2 എന്ന സ്കോറിന് നെതർലാണ്ട്സിനെ തോൽപ്പിച്ചു കൊണ്ടാണ് ക്രൊയേഷ്യ ഫൈനലിന് യോഗ്യത നേടിയിട്ടുള്ളത്. എക്സ്ട്രാ സമയത്തേക്ക്!-->…