അറ്റാക്ക് മാത്രം മതിയോ ആശാനേ? ബ്ലാസ്റ്റേഴ്സ് ഫാൻസ് ചോദിക്കുന്നു
കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ഇപ്പോൾ പരാജയപ്പെട്ടു കഴിഞ്ഞു. ബംഗളൂരു എഫ്സി,മുംബൈ സിറ്റി എഫ്സി എന്നിവരോട് പരാജയപ്പെട്ടതിന് പിന്നാലെ ഹൈദരാബാദിനോടും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. മത്സരത്തിലെ തോൽവിക്ക് ഒരു പരിധിവരെ!-->…