ഒഡീഷയെ തകർക്കാൻ LDF സഖ്യം, പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ!
കേരള ബ്ലാസ്റ്റേഴ്സ് സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. ഒരുപാട് മത്സരങ്ങളിൽ വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. പക്ഷേ രണ്ടാംഘട്ടത്തിൽ വളരെ ദയനീയമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. നിരവധി തോൽവികൾ!-->…