നവോച്ച സിങ്ങിന് കിട്ടിയത് മുട്ടൻ പണി,AIFF നൽകിയത് വൻ വിലക്കും പിഴയും!
കഴിഞ്ഞ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുണ്ടായിരുന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. വളരെ സംഭവബഹുലമായിരുന്നു മത്സരം.റെഡ് കാർഡുകളും ഓൺ!-->…