അവർ ഇവിടെ ഉണ്ടാകും: മഞ്ഞപ്പടയെ കുറിച്ച് മുന്നറിയിപ്പ് നൽകി എതിർപരിശീലകൻ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. അവസാനത്തെ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും ക്ലബ്ബ് വിജയിച്ചിട്ടില്ല.!-->…