ലൂണക്ക് ഹൈദരാബാദിനെതിരെ കളിക്കാം, പക്ഷേ അവിടെ ഒരു യെല്ലോ റിസ്ക്കുണ്ട്:വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് നായകനായ അഡ്രിയാൻ ലൂണയെ ക്ലബ്ബിന് സീസണിന്റെ മധ്യത്തിലാണ് നഷ്ടമായത്. പരിക്ക് കാരണമാണ് അദ്ദേഹത്തിന് ഈ സീസണിന്റെ വലിയൊരു ഭാഗം നഷ്ടമായത്. എന്നാൽ അദ്ദേഹം കുറച്ച് മുൻപ് ടീമിനോടൊപ്പം ട്രെയിനിങ് ആരംഭിച്ചിരുന്നു.അത് ആരാധകർക്ക്!-->…