ഇവിടെ എളുപ്പമാവുമെന്ന് കരുതി,പക്ഷേ അക്കാര്യം പണി തന്നു,അടുത്തവർഷം ഇങ്ങനെയായിരിക്കില്ല: ചെർനി
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ ടീമിലേക്ക് കൊണ്ടുവന്ന സൂപ്പർതാരമാണ് ഫെഡോർ ചെർനി.അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതു കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് ഈ താരത്തെ സൈൻ ചെയ്തത്.ലിത്വാനിയൻ ക്യാപ്റ്റനായ ഇദ്ദേഹം കുറച്ചു മാസങ്ങൾക്ക് വേണ്ടി!-->…