ഒഫീഷ്യൽ:ഒരു വിദേശ താരത്തെ ഒഴിവാക്കി,ലൂണയെ ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തു
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മത്സരമാണ് ഇനി വരാനിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.ഇനി ഹൈദരാബാദിനെതിരെ ഒരു ഗ്രൂപ്പ് മത്സരം കൂടി ബ്ലാസ്റ്റേഴ്സിന് കളിക്കേണ്ടതുണ്ട്.!-->…