മെസ്സി കളിച്ചു,റയൽ മാഡ്രിഡ് മോഡൽ വിജയവുമായി ഇന്റർമയാമി!
കഴിഞ്ഞ മോൻട്രിയലിനെതിരെയുള്ള മത്സരത്തിൽ വിജയം നേടാൻ ഇന്റർ മയാമിക്ക് സാധിച്ചിരുന്നു. എന്നാൽ ആ മത്സരത്തിൽ തന്നെയായിരുന്നു ലയണൽ മെസ്സിക്ക് പരിക്കേറ്റത്. തുടർന്ന് കഴിഞ്ഞ ഒർലാന്റോ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ മെസ്സി ഉണ്ടായിരുന്നില്ല. അ!-->…