19 മത്സരങ്ങൾ,ആറുപേരെയും ലഭിച്ചത് 7 മത്സരങ്ങൾക്ക് മാത്രം,ലൂണയുടെ കാര്യത്തിൽ ആശങ്ക!
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച കാര്യം പരിക്കുകൾ തന്നെയാണ്. അതുകൊണ്ടുതന്നെ പലവിധ മാറ്റങ്ങളും ബ്ലാസ്റ്റേഴ്സിന് വരുത്തേണ്ടി വന്നിരുന്നു.സാധാരണ രൂപത്തിൽ ഒരു ക്ലബ്ബിൽ 6 വിദേശ താരങ്ങളാണ് ഉണ്ടാവുക. എന്നാൽ!-->…