20 ഗോൾ പങ്കാളിത്തങ്ങൾ, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവശ്യം ശക്തമാകുന്നു!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങുകയാണ് ചെയ്തത്. ജംഷെഡ്പൂർ എഫ്സി അവരുടെ മൈതാനത്ത് വച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ലീഡ് എടുത്തത്. പതിവ് പോലെ ദിമിയാണ്!-->…