ബാലൺ ഡി’ഓർ വിനീഷ്യസിന്..! ക്യാമ്പയിനിന് തുടക്കം!
ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മിന്നുന്ന പ്രകടനമാണ് വിനീഷ്യസ് ജൂനിയർ പുറത്തെടുക്കുന്നത്. 21 ഗോളുകളും 11 അസിസ്റ്റുകളും അദ്ദേഹം സീസണിൽ ആകെ നേടിയിട്ടുണ്ട്.ഇതിനു പുറമേ വലിയ ഇമ്പാക്ട് ഉണ്ടാക്കിയ പ്രകടനമാണ് അദ്ദേഹം റയലിന് വേണ്ടി ഈ സീസണിൽ!-->…