കേരള ബ്ലാസ്റ്റേഴ്സ് ഇവാൻ വുക്മനോവിച്ചിന് ഒരു കോടി രൂപ പിഴ ചുമത്തി!
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്നും നീക്കിയ വിവരം കേരള ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ രണ്ട് പേരും ഒരുമിച്ച്!-->…