ആരാധകരെ കാണുമ്പോഴാണ് അവർക്ക് വേണ്ടി പോരാടാനുള്ള ഒരു ത്വരയുണ്ടാവുന്നത് :വുക്മനോവിച്ച് പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെയാണ് നേരിടുക. നാളെ രാത്രി ഇന്ത്യൻ സമയം 7:30നാണ് മത്സരം അരങ്ങേറുക.ബംഗളൂരു എഫ്സിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് മത്സരം നടക്കുക. ഒരു കടുത്ത പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.!-->…