Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ക്ലബ്ബിന് ഫൈൻ ചുമത്തും, അതുകൊണ്ടുതന്നെ റഫറിമാരെ കുറിച്ച് സംസാരിക്കുന്നതിന് എനിക്ക് വിലക്കുണ്ട്:…

കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചിരുന്നു.ചെന്നൈയിൻ എഫ്സിയെയാണ് ഈസ്റ്റ് ബംഗാൾ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നത്. മത്സരത്തിന്റെ 65ആം മിനിട്ടിൽ നന്ദകുമാർ ശേഖർ നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. നിലവിലെ

അവർ ഫുട്ബോളിനെ സ്നേഹിക്കുന്നവർ, ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ തിരിച്ചു വരാൻ കാരണക്കാർ അവരാണ്:…

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒരു ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. തുടർച്ചയായ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ടതിന്റെ ആഘാതത്തിൽ സ്വന്തം മൈതാനത്തെ ഗോവക്കെതിരെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് ആദ്യ 17 മിനിറ്റുകൾക്കുള്ളിൽ തന്നെ രണ്ട് ഗോളുകൾ

ഒരാൾക്ക് പരിക്ക്,ഒരാൾ വിരമിക്കുന്നു,ഒരാൾ പഞ്ചാബിലേക്ക്,കേരള ബ്ലാസ്റ്റേഴ്സ് 48 മണിക്കൂറിനുള്ളിൽ…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറായ സച്ചിൻ സുരേഷിന് പരിക്കേറ്റത് വലിയ തിരിച്ചടിയാണ് ക്ലബ്ബിന് ഏൽപ്പിച്ചിരിക്കുന്നത്. ഷോൾഡർ ഇഞ്ചുറിയാണ് സച്ചിന് പിടിപെട്ടിരിക്കുന്നത്. ഇനി ഈ സീസണിൽ അദ്ദേഹം കളിക്കില്ല എന്നത് മാധ്യമങ്ങൾ റിപ്പോർട്ട്

മുംബൈ സിറ്റി തങ്ങളുടെ ക്യാമ്പിൽ ചാരപ്പണി നടത്തി, ഗുരുതര ആരോപണവുമായി എഫ്സി ഗോവ.

നാളെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന മത്സരത്തിൽ കരുത്തരുടെ പോരാട്ടമാണ് അരങ്ങേറുക. എഫ്സി ഗോവയും മുംബൈ സിറ്റി എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക. മുംബൈ സിറ്റിയുടെ മുംബൈ ഫുട്ബോൾ അരീന സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. നാളെ രാത്രി

ലൂണയും പെപ്രയും എവിടെയാണെന്ന കാര്യത്തിൽ നിർണായക വിവരങ്ങളുമായി സ്പോർട്ടിങ് ഡയറക്ടർ.

കഴിഞ്ഞ മത്സരത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ക്ലബ്ബിനും താരങ്ങൾക്കും ആരാധകർക്കും നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതിൽ നിന്നും ഒരു കരകയറൽ

നമ്മൾ എവിടെയും എത്തിയിട്ടില്ല ഗയ്സ്: മാസ്മരിക വിജയത്തിന് ശേഷം വുക്മനോവിച്ച് നൽകുന്ന മുന്നറിയിപ്പ്

കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ മത്സരത്തിലെ റിസൾട്ട് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല.കാരണം സൂപ്പർ കപ്പിൽ അവസാനമായി കളിച്ച രണ്ടു മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.അതിനുശേഷം ഐഎസ്എല്ലിൽ കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ്

ഇതേ അവസ്ഥ തന്നെയാണ് ഞങ്ങൾക്കും ഉണ്ടായിരുന്നത്: എതിരാളികളായ ഗോവയെ കുറിച്ച് സംസാരിച്ച് വുക്മനോവിച്ച്

ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. കരുത്തരായ എഫ് സി ഗോവയെ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത് ഒരു ചെറിയ സ്കോറിനല്ല, മറിച്ച്

ഗോവയും മനോളോയും തകർന്നടിഞ്ഞ രാത്രി,തിരുത്തി എഴുതപ്പെട്ടത് നിരവധി റെക്കോർഡുകൾ,ഇങ്ങനെയൊന്ന് ഗോവക്ക്…

കേരള ബ്ലാസ്റ്റേഴ്സ് അത്ഭുതകരമായ ഒരു തിരിച്ചുവരവാണ് എഫ്സി ഗോവക്കെതിരെ നടത്തിയത്. ഐഎസ്എലിന്റെ രണ്ടാംഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതോടുകൂടി ആരാധകർ കടുത്ത നിരാശയിലും ദേഷ്യത്തിലുമായിരുന്നു.അതുകൊണ്ടുതന്നെ

ഇവാന് 10 മത്സരം,മനോളോക്ക് 4,കോയ്ലും ഡെൽഗാഡോയും സ്റ്റാന്റിൽ,ഇത് ഒട്ടും ശരിയല്ല:ISLനെതിരെ ആഞ്ഞടിച്ച്…

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഈസ്റ്റ് ബംഗാൾ എഫ്സിക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിൻ എഫ്‌സിയെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 66ആം മിനിട്ടിൽ നന്ദകുമാർ ശേഖർ നേടിയ ഗോളാണ് ഈസ്റ്റ് ബംഗാളിന്

ചെർനിച്ച് ഓക്കേയല്ല! എന്നിട്ടും അദ്ദേഹം കാഴ്ച്ചവെച്ച പോരാട്ട വീര്യം: യുവതാരങ്ങൾക്ക് ചെർനിച്ച് ഒരു…

അസാധാരണമായ ഒരു പ്രകടനമാണ് ഇന്നലത്തെ ഐഎസ്എൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾ ബ്ലാസ്റ്റേഴ്സ് വഴങ്ങിയിരുന്നു. അതോടെ മത്സരം കൈവിട്ടുവെന്ന് പലരും കരുതി. പക്ഷേ രണ്ടാം