വിമർശനങ്ങൾ ഏറെ,രാഹുൽ കെപി പുറത്തേക്കോ? ആ മൂന്ന് ക്ലബ്ബുകൾ ആർക്ക് വേണ്ടി?
കേരള ബ്ലാസ്റ്റേഴ്സ് വളരെ ദയനീയമായ പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്.അവസാനമായി കളിച്ച 11 മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്. ഒരെണ്ണത്തിൽ സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ബാക്കിയുള്ള ഒൻപത്!-->…