ആരാധകർ ക്ലബ്ബിനെ കൈവിടുന്നു, ഒടുവിൽ ലൂണയെ ഇറക്കി കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വളരെയധികം മോശം സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഐഎസ്എല്ലിൽ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അവസാനത്തെ അഞ്ച് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് തോൽവി!-->…