എപ്പോഴും റഫറിമാരെ കുറിച്ച് മോശമായി സംസാരിക്കുന്നത് ശരിയല്ലല്ലോ? എല്ലാം മനസ്സിലൊതുക്കി ഹബാസ്.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരുടെ പോരാട്ടമാണ് നടന്നിരുന്നത്. ഗോവയും മോഹൻ ബഗാനും തമ്മിലാണ് ഏറ്റുമുട്ടിയത്.ഏകപക്ഷീയമായ ഒരു ഗോളിന് ഗോവയെ തോൽപ്പിക്കാൻ മോഹൻ ബഗാന് കഴിഞ്ഞിരുന്നു. മത്സരത്തിന്റെ എഴുപത്തിനാലാം മിനിറ്റിൽ സൂപ്പർ താരം ദിമിത്രി!-->…