കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് വമ്പൻ തിരിച്ചടി, രണ്ട് സുപ്രധാന താരങ്ങൾ പുറത്ത്!
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലത്തെ മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയോട് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. ആദ്യ മത്സരത്തിൽ ലീഡ് സ്വന്തമാക്കിയത് ബ്ലാസ്റ്റേഴ്സ് തന്നെയാണ്.ദിമി നേടിയ ഗോൾ!-->…