ഐഎസ്എല്ലിലെ ഏറ്റവും മികച്ച ആരാധകർ,ബ്ലാസ്റ്റേഴ്സ് മൂന്നാമത്, ഇതിനോട് നിങ്ങൾക്ക് യോജിക്കാനാകുമോ?
ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു.അതിന്റെ ഫലമായി കൊണ്ട് ആരാധക പിന്തുണയും ഏറെയായിരുന്നു.കൊച്ചിയിലെ ഭൂരിഭാഗം മത്സരങ്ങളിലും 30,000ത്തിനു മുകളിൽ!-->…