ഞങ്ങളുടെ പ്ലാനുകളിൽ പോലും ഇല്ലാത്ത താരങ്ങൾ:ബ്ലാസ്റ്റേഴ്സിന് സംഭവിച്ച മാറ്റത്തെക്കുറിച്ച്…
ഈ സീസണിൽ നിരവധി പ്രതിസന്ധികളാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പരിക്കുകൾ തന്നെയാണ്. പരിക്ക് കാരണം സീസണിന്റെ തുടക്കം തൊട്ട് ഇതുവരെ പല താരങ്ങളെയും ക്ലബ്ബിന് നഷ്ടമായി. ക്ലബ്ബിന്റെ കുന്തമുനയായ!-->…