ഹോസു എന്നോട് എല്ലാം പറഞ്ഞിരുന്നു: തുറന്ന് പറഞ്ഞ് ചെർനിച്ച്
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിലേക്ക് ഏറ്റവും പുതുതായി കൊണ്ട് എത്തിച്ച താരമാണ് ഫെഡോർ ചെർനിച്ച്.ലിത്വാനിയൻ താരമായ ഇദ്ദേഹം ഇപ്പോൾ അഡ്രിയാൻ ലൂണയുടെ പകരക്കാരനായി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം!-->…