ഒരു ഉപദ്രവവും ചെയ്യാത്ത സഹലിനോട് എന്തിനിങ്ങനെ ചെയ്തു? മഞ്ഞപ്പടയുടെ ചാന്റിൽ വ്യാപക പ്രതിഷേധം.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയിട്ടുള്ളത്. രണ്ട് തവണ പിറകിൽ നിന്നും തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ്!-->…