Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ആരാധകരുടെ നിരാശ എനിക്ക് മനസ്സിലാവും, ഞങ്ങൾ വെറുതെ പോയതാണ്: സൂപ്പർ കപ്പിൽ പ്രതികരിച്ച് വുക്മനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനമാണ് ഈ സീസണിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.12 മത്സരങ്ങളിൽ എട്ടിലും വിജയം നേടാൻ കഴിഞ്ഞിരുന്നു. ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് സീസണിന്റെ പകുതി ഫിനിഷ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ കലിംഗ

ആരോട് പറയാൻ..? ആര് കേൾക്കാൻ..? ദുരവസ്ഥ പങ്കുവെച്ച് ആഷിഖ് കുരുണിയൻ.

ഇന്ത്യയുടെ ദേശീയ ടീമിന് വേണ്ടിയും ഇന്ത്യൻ സൂപ്പർ ലീഗ് വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് വേണ്ടിയും കളിക്കുന്ന താരമാണ് മലയാളി സൂപ്പർതാരമായ ആഷിക് കുരുണിയൻ. ഫുട്ബോളിന് കേരള ഗവൺമെന്റിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തത് ഇദ്ദേഹം നേരത്തെ

ഇന്ത്യൻ ഫുട്ബോളിൽ പൊട്ടിത്തെറി,പരിശീലകനും പ്രസിഡണ്ടും ഉടക്കിലായിട്ട് നാളുകൾ ഏറെയായി,ഇനി എന്താവും?

ഏഷ്യൻ കപ്പിൽ വളരെ ദയനീയമായ പ്രകടനമാണ് ഇന്ത്യയുടെ ദേശീയ ടീം പുറത്തെടുത്തിട്ടുള്ളത്. മൂന്നു മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നിലും പരാജയപ്പെട്ടു കൊണ്ട് ഇന്ത്യ പുറത്താവുകയായിരുന്നു. ഏഷ്യൻ കപ്പിൽ ഒരു ഗോൾ പോലും നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. വളരെ

ഒരു ലക്ഷത്തി പതിനാറായിരത്തി അഞ്ഞൂറ്റി മുപ്പത്തിയൊന്ന് കാണികൾ..! നിങ്ങൾ എന്താണ് ഇന്ത്യൻ ആരാധകർക്ക്…

ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് സിറിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.ഇതോടുകൂടി ഇന്ത്യയുടെ പതനം സമ്പൂർണ്ണമാവുകയായിരുന്നു. ഏഷ്യൻ കപ്പിൽ ഇന്ത്യ ഗ്രൂപ്പ്

ഞാൻ നിങ്ങളെ മൂന്നാം റൗണ്ടിലേക്ക് കൊണ്ടു പോകും: ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മറ്റൊരു ഉറപ്പ് നൽകി…

ഇന്ത്യൻ നാഷണൽ ടീമിനെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം സമയമാണ്. നാണം കെട്ടുകൊണ്ടാണ് ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്തായിട്ടുള്ളത്. മൂന്ന് മത്സരങ്ങളിൽ മൂന്നിലും ഇന്ത്യ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയും രണ്ടാമത്തെ

ഫിഫ റാങ്കിങ്ങിൽ ഇന്ത്യ ഏറെ പിറകിലേക്ക്, താൻ മാന്ത്രികൻ അല്ലെന്ന് ഇഗോർ സ്റ്റിമാച്ച്.

ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും പരാജയം ഏറ്റുവാങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയെ സിറിയ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ നേടിയ ഗോളാണ് സിറിയക്ക് വിജയവും

800 കോടി, 8 സ്റ്റേഡിയങ്ങൾ, ഫുട്ബോൾ ആരാധകർക്ക് കൈനിറയെ സമ്മാനങ്ങളുമായി കേരള സർക്കാർ.

സമീപകാലത്ത് കേരള സർക്കാർ ഫുട്ബോളിനെ ഉത്തേജിപ്പിക്കാൻ വേണ്ടിയുള്ള നിരവധി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ലോക ചാമ്പ്യന്മാരായ അർജന്റീനയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള കേരള സർക്കാരിന്റെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. 2025 ഒക്ടോബർ

ഇന്ത്യ ഏറ്റുവാങ്ങിയത് 40 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ നാണക്കേട്,സ്റ്റിമാച്ചിന്റെ കാര്യത്തിലുള്ള…

ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന മത്സരത്തിൽ ഇന്ത്യ വീണ്ടും പരാജയം രുചിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയെ സിറിയ തോൽപ്പിച്ചത്. മത്സരത്തിന്റെ 76 മിനിറ്റിൽ ഖ്രിബിൻ നേടിയ ഗോളാണ് സിറിയക്ക് വിജയം സമ്മാനിച്ചത്. ഇതോടുകൂടി സിറിയ പ്രീ

മൂന്നിൽ മൂന്നും, സമ്പൂർണ്ണ പതനം, ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്ത്!

ഇന്ന് ഏഷ്യൻ കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിന് സിറിയ ഇന്ത്യയെ തോൽപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യ ഗോൾ വഴങ്ങിയത്.ഇതോടെ ഏഷ്യൻ കപ്പിൽ നിന്നും

ഞങ്ങളുടെ പന്ത്രണ്ടാമൻ ഇവിടുത്തെ മഞ്ഞപ്പടയാണ്, ഇനിയും ഞങ്ങളെ സപ്പോർട്ട് ചെയ്തു കൊണ്ടേയിരിക്കുക:…

ഏഷ്യൻ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുകയാണ്. അൽപ സമയത്തിനകം ഇന്ത്യ കളിക്കളത്തിലേക്ക് ഇറങ്ങും.സിറിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് പ്രീ ക്വാർട്ടർ സാധ്യതകൾ നിലനിർത്താൻ