Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ബ്ലാസ്റ്റേഴ്സിൽ സംഭവിക്കുന്ന നിർണായകമാറ്റം എന്ത്? സീസൺ അവസാനിക്കുന്ന ദിവസം ഒരു മേജർ അപ്ഡേറ്റ്…

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും റൂമറുകളും ഇപ്പോൾ സജീവമാണ്. ഈ സീസൺ അവസാനിച്ചതിനുശേഷം പലവിധ മാറ്റങ്ങളും കേരള ബ്ലാസ്റ്റേഴ്സ് നടത്താൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് തന്നെയാണ് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് ആരാധകരോട്..ഹൃദയം തകർക്കുന്ന വാർത്തകൾക്കായി ഇനിയും കാത്തിരിക്കുക.. ആരൊക്കെയാണ് ഇനി…

കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ലോകത്തെ വളരെ സജീവമാണ്.ഒരു വലിയ അഴിച്ചു പണി തന്നെ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് ലക്ഷ്യം വെക്കുന്നുണ്ട്. ഗോവയുടെ താരമായ നോഹിനെ എത്തിക്കാൻ വേണ്ടിയുള്ള

ഐഎസ്എല്ലിലെ വിദേശ താരങ്ങളുടെ നിയമത്തിൽ സുപ്രധാന മാറ്റം വരുന്നു,അടുത്ത സീസൺ മുതൽ നടപ്പിലാവും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം എഡിഷൻ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ ഒന്നാം സ്ഥാനത്ത് വരുന്നത് മുംബൈ സിറ്റി എഫ്സിയാണ്. രണ്ടാമത് ഒഡീഷയും മൂന്നാമത് മോഹൻ ബഗാനും നാലാമത് ഗോവയുമാണ് വരുന്നത്. അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സിൽ അടിമുടി മാറ്റങ്ങൾ വരുന്നു, പുറത്തേക്ക് പോകുന്നവരുടെയും തുടരുന്നവരുടെയും സൂചനകൾ…

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ പുറത്തേക്ക് വന്നിട്ടുള്ളത്.ഒരുപാട് മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നുണ്ട്.ചില താരങ്ങളെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം പിളർക്കുന്ന വാർത്ത,മാർക്കോ ലെസ്ക്കോവിച്ച് ഇനി ക്ലബ്ബിനോടൊപ്പം…

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിർണായക വാർത്തകൾ ഇപ്പോൾ പുറത്തോട്ട് വരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്ന താരങ്ങളെ കുറിച്ചുള്ള റൂമറുകൾ വളരെ വ്യാപകമാണ്. അതേസമയം സുപ്രധാന താരങ്ങൾ ഉൾപ്പെടെ ക്ലബ്ബ് വിടുമെന്നും റൂമറുകൾ ഉണ്ട്.

ടീം കൂടുതൽ മികച്ചതാക്കണം, മോഹൻ ബഗാനിൽ നിന്നും ഇന്ത്യൻ പ്രതിഭയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നു

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ ഒരിക്കൽ കൂടി സജീവമായിട്ടുണ്ട്. ഹൈദരാബാദ് എഫ്സിയുടെ ഗോൾകീപ്പർ ഗുർമീത് സിംഗിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു.പക്ഷേ അത് ഫലം കാണാതെ പോവുകയായിരുന്നു. ഇപ്പോൾ

കേരള ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ നീക്കം,എഫ്സി ഗോവയുടെ മിന്നൽപ്പിണർ നോഹിനെ എത്തിക്കാൻ പണി തുടങ്ങി.

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മറിൽ ഒരുപാട് വിദേശ താരങ്ങളെ കൊണ്ടുവന്നിരുന്നു.പക്ഷേ പലരും പ്രയോജനപ്പെട്ടില്ല എന്ന് വേണം പറയാൻ.പരിക്കുകൾ തന്നെയാണ് ഏറ്റവും വലിയ വില്ലൻ. അതുകൊണ്ടുതന്നെ പല താരങ്ങളും ഈ സീസൺ അവസാനിക്കുന്നതോടുകൂടി ക്ലബ് വിടാൻ

ചീമയുടെ റെഡ് കാർഡ്,ലക്രയുടെ യെല്ലോ കാർഡ്,കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയും മുംബൈ സിറ്റി എഫ്സിയും സമനിലയാണ് വഴങ്ങിയിട്ടുള്ളത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ അറുപതാം മിനിറ്റിൽ ഹവിയർ സിവേരിയോ ജംഷഡ്പൂരിന് ലീഡ്

ഒരു വിദേശ താരത്തെ അധികമിറക്കി, തട്ടിപ്പ് കാണിച്ച് ജംഷെഡ്പൂർ,വിവാദമാക്കി മുംബൈ.

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയും ജംഷെഡ്പൂർ എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.രണ്ട് ടീമുകളും സമനില വഴങ്ങുകയാണ് ചെയ്തത്. ഓരോ ഗോളുകൾ വീതമാണ് നേടിയിരുന്നത്. മത്സരത്തിന്റെ അറുപതാം മിനിറ്റിൽ സിവേരിയയിലൂടെ

80,000ഓളം ആളുകൾ ഇന്ത്യക്ക് വേണ്ടി ആർപ്പു വിളിക്കണം, കുവൈത്തിനെതിരെയുള്ള മത്സരം എവിടെ…

ഈ മാസം രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ഇന്ത്യയുടെ നാഷണൽ ടീം കളിക്കുന്നത്. രണ്ട് മത്സരങ്ങളും അഫ്ഗാനിസ്ഥാനെതിരെയാണ്. മാർച്ച് 22 ആം തീയതി നടക്കുന്ന മത്സരം എവേ മത്സരമാണ്. എന്നാൽ മാർച്ച് 26 തീയതി ഹോം മത്സരമാണ്. ഗുവാഹത്തിയിൽ വെച്ചുകൊണ്ടാണ്