കൊച്ചി സ്റ്റേഡിയവും ബ്ലാസ്റ്റേഴ്സ് ആരാധകരും: പ്രതികരിച്ച് നോർത്ത് ഈസ്റ്റ് കോച്ച്
കേരള ബ്ലാസ്റ്റേഴ്സിനെ പോലെതന്നെ ഭേദപ്പെട്ട പ്രകടനമാണ് ഇപ്പോൾ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്. 6 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ട് വിജയങ്ങളാണ് നേടിയിട്ടുള്ളത്. രണ്ട് സമനിലകളും രണ്ട് തോൽവികളും!-->…