ഒരു നിമിഷം ദുരന്തമായി ഡിഫൻസ്,കേരള ബ്ലാസ്റ്റേഴ്സ് കണ്ടീരവയിൽ വീണ്ടും തലകുനിച്ചു.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ ഹാവി ഹെർണാണ്ടസ് നേടിയ ഗോളാണ് ബംഗളൂരു എഫ്സിക്ക്!-->…