ഫിഫ ബെസ്റ്റ് മെസ്സിക്ക്,പോയിന്റ് തുല്യമായിട്ടും മെസ്സി എങ്ങനെ ഹാലന്റിനെ മറികടന്നു?
2023 വർഷത്തിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ഫിഫ ബെസ്റ്റ് പ്ലെയർ അവാർഡ് ലയണൽ മെസ്സി തന്നെ സ്വന്തമാക്കി.ഏർലിംഗ് ഹാലന്റ്,കിലിയൻ എംബപ്പേ എന്നിവരെ തോൽപ്പിച്ചു കൊണ്ടായിരുന്നു ലയണൽ മെസ്സി ഒരിക്കൽ കൂടി ഫിഫ ബെസ്റ്റ് സ്വന്തമാക്കിയത്.നിലവിലെ!-->…