സച്ചിൻ,ലെസ്ക്കോവിച്ച്,ദിമി എന്നിവരുടെ പരിക്കുകൾ,കൂടുതൽ വിവരങ്ങൾ പുറത്ത്.
കേരള ബ്ലാസ്റ്റേഴ്സിന് ഇത് വളരെയധികം ബുദ്ധിമുട്ടുള്ള സമയമാണ്.തുടർ തോൽവികളാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയിട്ടുള്ളത്.അവസാനത്തെ അഞ്ച് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ഐഎസ്എല്ലിൽ മൂന്നു മത്സരങ്ങൾ തുടർച്ചയായി വിജയിച്ച!-->…