വായ്ത്താളം നിർത്തുക,കളത്തിൽ ചെയ്തു കാണിക്കുക,ഇവാൻ വുക്മനോവിച്ച് രോഷത്തിലാണ്.
കേരള ബ്ലാസ്റ്റേഴ്സ് വളരെ നിർണായകമായ ഒരു മത്സരത്തിനാണ് ഇന്ന് വരുന്നത്. എതിരാളികൾ ചെന്നൈയാണ്. ചെന്നൈയുടെ സ്റ്റേഡിയമായ മറീന അരീനയിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം നിർബന്ധമാണ്.എന്തെന്നാൽ അവസാന നാല്!-->…