വാസ്ക്കസ് ബ്ലാസ്റ്റേഴ്സിലേക്കില്ല,ലൂണയുടെ പകരക്കാരൻ എന്തായി? മാർക്കസ് മർഗുലാവോയുടെ അപ്ഡേഷൻ ഇതാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായിരുന്ന ആൽവരോ വാസ്ക്കസുമായി ബന്ധപ്പെട്ട റൂമറുകൾ ഇപ്പോൾ സജീവമാണ്.അദ്ദേഹം തന്റെ സ്പാനിഷ് ക്ലബ്ബുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ ഫ്രീ ഏജന്റ് ആണ്.ഇഷ്ടമുള്ള ക്ലബ്ബിലേക്ക് പോകാനുള്ള അധികാരം!-->…