ബ്ലാസ്റ്റേഴ്സിലെ രാജാവ് നോവ തന്നെ, രണ്ടാം സ്ഥാനം നേടി പെപ്ര!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഡ്യൂറൻഡ് കപ്പിൽ നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു. ബംഗളൂരു എഫ്സിയായിരുന്നു ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയത്. ഇപ്പോൾ ഐഎസ്എല്ലിലും മോശം പ്രകടനമാണ്!-->…