Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഫാളിന് റെഡ്, ഒഡീഷയെ തോൽപ്പിച്ച് കിരീടം ചൂടി ഈസ്റ്റ് ബംഗാൾ,ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പം.

കലിംഗ സൂപ്പർ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ ഒഡീഷക്ക് അടിതെറ്റി.ഒഡീഷയെ തോൽപ്പിച്ചുകൊണ്ട് ഈസ്റ്റ് ബംഗാളാണ് ഇത്തവണത്തെ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ ഒഡീഷ്യയെ

ഇതൊരു സർക്കസ്, എല്ലാം തട്ടിപ്പ്: ഇന്ത്യൻ ഫുട്ബോളിനെതിരെ ആഞ്ഞടിച്ച് ഡയസിന്റെ ഭാര്യ.

കലിംഗ സൂപ്പർ കപ്പിന്റെ ഫൈനൽ മത്സരം ഇന്നാണ് നടക്കുക. ആതിഥേയരായ ഒഡീഷയുടെ എതിരാളികൾ ഈസ്റ്റ് ബംഗാളാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈ ഫൈനൽ മത്സരം അരങ്ങേറുക. കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. കരുത്തരായ മുംബൈ സിറ്റി

വിവാദങ്ങളുടെ നായകൻ ഗ്രിഫിത്ത്സിനെ അറിയില്ലേ? പരിശീലകനുമായി ഇടഞ്ഞു, ഉടൻ തന്നെ മുംബൈ വിടും.

മുംബൈ സിറ്റിയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ ക്രാറ്റ്ക്കി വളരെ നല്ല രൂപത്തിലാണ് ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നത്.പ്രത്യേകിച്ച് ഇന്ത്യൻ യുവതാരങ്ങളെ മികച്ച രൂപത്തിൽ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.നിരവധി ഇന്ത്യൻ താരങ്ങൾ അദ്ദേഹത്തിന് കീഴിൽ ഗോൾ

പെപ്ര ഇനി കളിക്കുമോ? ഒഫീഷ്യൽ പ്രഖ്യാപനം നടത്തി കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സിന് ഇത് തിരിച്ചടികളുടെ കാലമാണ്. നിരവധി സൂപ്പർതാരങ്ങളെ പരിക്ക് കാരണം ക്ലബ്ബിന് നഷ്ടമായിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് ഏറ്റവും പുതുതായി വന്ന ചേർന്ന് താരമാണ് ക്വാമെ പെപ്ര.അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. കഴിഞ്ഞ ജംഷെഡ്പൂർ

കേരള ബ്ലാസ്റ്റേഴ്സിന് ആശങ്കപ്പെടുത്തുന്ന വാർത്ത, അസുഖബാധിതനായി ക്ലബ്ബിന്റെ പുതിയ താരം ഫെഡോർ…

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചടികളുടെ കാലമാണ്. എന്തെന്നാൽ പ്രധാനപ്പെട്ട പല താരങ്ങളെയും ക്ലബ്ബിന് പലവിധ കാരണങ്ങൾ കൊണ്ട് ഈ സീസണിൽ ഉടനീളം നഷ്ടമായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചടി നായകൻ അഡ്രിയാൻ ലൂണയുടെ

വർഷം 30 കഴിഞ്ഞു, ഇപ്പോഴും കേരള ഫുട്ബോളിന് ഒരു മാറ്റവുമില്ല :തുറന്ന് പറഞ്ഞ് AIFF പ്രസിഡന്റ് കല്യാൺ…

കേരളത്തിന്റെ ഫുട്ബോൾ ആരവം ലോകമെമ്പാടും പ്രശസ്തമാണ്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ സമയത്ത് കേരള ഫുട്ബോൾ ആരാധകർ പല അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇടം നേടിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആരാധക കൂട്ടം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ് എന്ന് ഒരു

ഈ റൂമർ ഇതിപ്പോ എവിടെ നിന്ന് വന്നു?ഓസ്ട്രേലിയയുടെ സൂപ്പർ താരം ജോനസിന് വേണ്ടി ബ്ലാസ്റ്റേഴ്സ്…

കേരള ബ്ലാസ്റ്റേഴ്സിൽ നിലവിൽ ഒരുപാട് വിദേശ താരങ്ങളുണ്ട്. പരിക്ക് മൂലം വലയുന്ന ക്ലബ്ബിന് കൂടുതൽ താരങ്ങളെ എത്തിക്കേണ്ടി വരികയായിരുന്നു.ജോഷുവ സോറ്റിരിയോ പരിക്കിന്റെ പിടിയിലാണെങ്കിലും ബ്ലാസ്റ്റേഴ്സ് താരമാണ്.മുന്നേറ്റത്തിൽ ദിമി,പെപ്ര എന്നിവർ

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയല്ല,ഇത് ഇഞ്ചുറി എഫ്സി,ഇതുവരെ പരിക്കേറ്റത് 12 താരങ്ങൾക്ക്, ഇനി എന്ത്…

ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുന്നുണ്ട്.12 മത്സരങ്ങൾ കളിച്ചപ്പോൾ എട്ടിലും വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് തോൽവികൾ മാത്രമാണ് ലീഗിൽ ഇതുവരെ വഴങ്ങിയിട്ടുള്ളത്.ലീഗിൽ

പെപ്രയുടെ പരിക്ക്,കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലേക്ക് അവൻ തിരിച്ചെത്തുന്നു, ഇതുവരെയുള്ള…

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് പരിക്കുകളാണ്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പരിക്കാണ് ആരാധകരെ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയത്.അദ്ദേഹത്തിന്റെ പകരമായി കൊണ്ട് മുന്നേറ്റ നിരയിലേക്ക് ഫെഡോർ ചെർനിച്ചിനെ കേരള

ചെർനിച്ച് ഇന്നെത്തും, പരിക്കിൽ നിന്നും മുക്തനായ സൂപ്പർ താരം ആദ്യ മത്സരത്തിന് റെഡി,രണ്ടു താരങ്ങൾ…

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ട മത്സരങ്ങൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്.ആദ്യഘട്ടത്തിൽ മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയവും രണ്ട് സമനിലയും രണ്ട്