കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരത്തിന്റെ പരിക്ക് ഗുരുതരം,ഈ സീസണിൽ ഇനി കളിക്കില്ലേ?
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ട മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ്. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ കരസ്ഥമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ്!-->…