ലോകോത്തര നിലവാരമുള്ള ആരാധകർക്ക് മുമ്പിലാണ് തോറ്റത്,താരങ്ങൾ പഠിക്കണം:സ്റ്റാറേ
കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയ തോൽവിയുടെ നിരാശ ഇപ്പോഴും ആരാധകരെ വിട്ടു പോയിട്ടില്ല.ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു ബംഗളൂരു കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇത്രയും വലിയ തോൽവി!-->…