ഒരു കിരീടം പോലുമില്ലെന്ന് മറക്കരുത്,വളരെ വലിയ ആരാധക കൂട്ടമാണ് നിങ്ങൾക്കുള്ളത്: ബ്ലാസ്റ്റേഴ്സിനോട്…
കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സൂപ്പർ കപ്പിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു.രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ജംഷെഡ്പൂർ എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ!-->…