ഇന്ത്യയിലെത്തും മുൻപേ അതിരുകളില്ലാത്ത സ്നേഹവുമായി ബ്ലാസ്റ്റേഴ്സ് ഫാൻസ്,ആദ്യ പ്രതികരണവുമായി ഫെഡോർ…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ സൈനിങാണ് ഇപ്പോൾ ആരാധകർക്കിടയിൽ വലിയ തരംഗമായിരിക്കുന്നത്. യൂറോപ്പ്യൻ താരമായ ഫെഡോർ ചെർനിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. പരിക്കു മൂലം പുറത്തായ നായകൻ അഡ്രിയാൻ ലൂണയുടെ!-->…