ആദ്യ ഏഴ് മത്സരങ്ങളിൽ വട്ടപ്പൂജ്യം,അതോടെ വിമർശനമഴ,പക്ഷേ പിന്നീട് സംഭവിച്ചത് ചരിത്രം,പെപ്രയാണ് താരം.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ എട്ടിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട്. നിലവിൽ 26 പോയിന്റ് ഉള്ള കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം!-->…