ആരാധകർ ബ്ലാസ്റ്റേഴ്സിനെ കൈവിട്ടു തുടങ്ങി, തെളിവ് അറ്റൻഡൻസ് തന്നെ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ നാലാമത്തെ തോൽവിയാണ് ഇന്നലെ വഴങ്ങിയിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ ഹൈദരാബാദ് എഫ്സി പരാജയപ്പെടുത്തുകയായിരുന്നു.റഫറിയുടെ തെറ്റായ തീരുമാനങ്ങൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.ബ്ലാസ്റ്റേഴ്സിന്റെ!-->…