ഹേയ് കേരള,ഞാൻ നിങ്ങളെ ഓർത്ത് അഭിമാനം കൊള്ളുന്നു:ആശാന്റെ പുതിയ മെസ്സേജ് കണ്ടോ.
കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും മനോഹരമായ രീതിയിലാണ് ഈ വർഷം ഇപ്പോൾ അവസാനിപ്പിച്ചിട്ടുള്ളത്.തുടർച്ചയായ മൂന്ന് വിജയങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി കഴിഞ്ഞു.പഴയ കടങ്ങളൊക്കെ വീട്ടി തുടങ്ങിയിട്ടുണ്ട്.മുംബൈ സിറ്റിയും മോഹൻ ബഗാനും കേരള!-->…