ഞാൻ അക്കാര്യത്തിൽ അസ്വസ്ഥനാണ്: വിജയത്തിനിടയിലും തന്റെ നിരാശ മറച്ചുവെക്കാതെ ഇവാൻ വുക്മനോവിച്ച്.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയ കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനാണ് മോഹൻ ബഗാനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മോഹൻ ബഗാന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ വിജയം കേരള!-->…