റെഡ് കാർഡുകളുടെ അയ്യര് കളി,മോഹൻ ബഗാനെ തോൽപ്പിച്ച് മുംബൈ,ബ്ലാസ്റ്റേഴ്സിന് സന്തോഷിക്കാൻ വകയുണ്ട്.
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരം സംഭവബഹുലമായിരുന്നു. മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മുംബൈയുടെ മൈതാനത്ത് വെച്ച് നടന്ന ഈ മത്സരത്തിനു മുംബൈ തന്നെ വിജയിച്ചിട്ടുണ്ട്.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു!-->…