Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ലൂണയുടെ പരിക്ക് അതിഗുരുതരം,ദീർഘകാലം പുറത്താവും,ബ്ലാസ്റ്റേഴ്സും ആരാധകരും കടുത്ത നിരാശയിൽ.

കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയെയാണ് നേരിടുക.നാളെ രാത്രി എട്ടുമണിക്ക് പഞ്ചാബിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ അഡ്രിയാൻ ലൂണ കളിക്കില്ല എന്ന കാര്യം നേരത്തെ

നെയ്മറെക്കാള്‍ ഗുരുതര ഫൗളാണ് വിബിന് നേരിടേണ്ടി വന്നത്,AIFFന് ഇതൊന്നും പ്രശ്നമില്ലായിരിക്കും? ആരാധകർ…

കഴിഞ്ഞ സീസണിലെ മത്സര ബഹിഷ്കരണത്തെ തുടർന്ന് കടുത്ത അച്ചടക്ക നടപടികളാണ് കേരള ബ്ലാസ്റ്റേഴ്സിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ നിന്നും നേരിടേണ്ടി വന്നത്. വലിയ പിഴ ക്ലബ്ബിനും പരിശീലകനും ലഭിച്ചു.ഇവാൻ വുക്മനോവിച്ചിന് 10 മത്സരങ്ങളിൽ നിന്ന് വിലക്കും

ഞങ്ങൾക്കും ചില കാര്യങ്ങൾ പറയാനുണ്ട്,പക്ഷേ: ഇവാന്റെ വിലക്കിൽ ചെന്നൈയിൻ കോച്ചിന്റെ പ്രതികരണം.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മറ്റി കഴിഞ്ഞ ദിവസം വിലക്ക് വിധിച്ചിരുന്നു.ഒരു മത്സരത്തിലാണ് സസ്പെൻഷൻ.നാളെ പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഈ പരിശീലകൻ

ഇത്തവണ ഐഎസ്എൽ കിരീടം ആരു നേടണമെന്നത് റഫറിമാർ തീരുമാനിക്കും :ഇവാൻ വുക്മനോവിച്ച് പറഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മറ്റി കഴിഞ്ഞ ദിവസം വിലക്ക് വിധിച്ചിരുന്നു.ഒരു മത്സരത്തിലാണ് സസ്പെൻഷൻ.നാളെ പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഈ പരിശീലകൻ

ഇടിവെട്ടിയവനെ പാമ്പുകടിച്ചു,ഇവാന് പുറമേ അഡ്രിയാൻ ലൂണയും പഞ്ചാബിനെതിരെ ഉണ്ടാവില്ല.

കേരള ബ്ലാസ്റ്റേഴ്സ് വളരെ നിർണായകമായ ഒരു മത്സരത്തിനാണ് നാളെ കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം റൗണ്ട് പോരാട്ടത്തിൽ പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നാളെ രാത്രി എട്ടുമണിക്ക് നടക്കുന്ന ഈ മത്സരം

വിദേശ പരിശീലകരും താരങ്ങളുമുള്ള ഒരു ടൂർണ്ണമെന്റാണിത് : ഇവാന്റെ വിലക്കിൽ പ്രതികരിച്ച് ഐഎം വിജയൻ.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഏർപ്പെടുത്തിയ സസ്പെൻഷനിലും പിഴയിലും വലിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ ഉയരുന്നത്.സാമൂഹിക മാധ്യമങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കടുത്ത പ്രതിഷേധങ്ങൾ

തുർക്കിയിൽ മുഖ്യറഫറിയെ ഇടിച്ചു വീഴ്ത്തി ചവിട്ടിക്കൂട്ടി,അധികം വൈകാതെ ഇന്ത്യയിലും കാണാൻ കഴിയുമെന്ന്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ തന്നെ ശോഭ തന്നെ കെടുത്തുന്ന നിലവാരം കുറഞ്ഞ റഫറിമാർക്കെതിരെയും റഫറിയിങ്ങിനെതിരെയും നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിലായിരുന്നു ഏറ്റവും വലിയ പ്രതിഷേധം കണ്ടത്. അതേ തുടർന്ന്

ഞാൻ ലോകത്തെ ഏറ്റവും മികച്ച താരമാവുമെന്നത് എനിക്ക് പതിനഞ്ചാം വയസ്സിൽ തന്നെ…

പ്രായം കൂടുന്തോറും വീര്യം കൂടുന്ന വീഞ്ഞാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് പലരും പറയാറുണ്ട്. അക്ഷരാർത്ഥത്തിൽ അത് ശരിവെക്കുന്ന രൂപത്തിലുള്ള പ്രകടനമാണ് ഇപ്പോൾ ഈ താരം നടത്തിക്കൊണ്ടിരിക്കുന്നത്.38 വയസ്സുള്ള റൊണാൾഡോ യുവതാരങ്ങളെ പോലും

കേരളത്തിന്റെ സ്വന്തം ഗോകുലത്തിന് എന്തുപറ്റി, ഇന്നലെയും കനത്ത തോൽവി,ഐഎസ്എൽ മോഹങ്ങൾ ഉപേക്ഷിക്കേണ്ടി…

നിലവിൽ ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ഐഎസ്എല്ലാണ്.രണ്ടാം ഡിവിഷനാണ് ഐ ലീഗ്. ഐ ലീഗ് ജേതാക്കൾക്ക് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രമോഷൻ നൽകിത്തുടങ്ങിയത് കഴിഞ്ഞ സീസൺ മുതലാണ്. അങ്ങനെയാണ് പഞ്ചാബ് എഫ്സി ഇപ്പോൾ ഐഎസ്എല്ലിൽ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ

ലോകത്തിന് ഒന്നടങ്കം അത്ഭുതമായി മാറി ക്രിസ്റ്റ്യാനോ,അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി കഴിഞ്ഞു.

ഇന്നലെ സൗദിയിൽ വെച്ച് നടന്ന കിങ്സ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഒരു ഗംഭീര വിജയമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ സ്വന്തമാക്കിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് അൽ ശബാബിനെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അൽ