Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മോഹൻ ബഗാൻ പരിശീലകനൊന്നും ഇത് ബാധകമല്ലേ?ഇവാന്റെ വിലക്കിനോട് പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഒരിക്കൽ കൂടി വിലക്ക് ഏർപ്പെടുത്തിയ വാർത്ത ഞെട്ടലോട് കൂടിയാണ് ആരാധകർ ശ്രമിച്ചത്. കഴിഞ്ഞ ചെന്നൈക്കെതിരെയുള്ള മത്സരശേഷം പരിശീലകൻ റഫറിമാരെ വിമർശിച്ചിരുന്നു. ഈ റഫറിമാർക്കൊന്നും മത്സരം

എന്താണ് ഇവാൻ റഫറിമാരെ കുറിച്ച് പറഞ്ഞത്? എന്തിനാണ് വിലക്കും പിഴയും ലഭിച്ചത്?

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ഏൽപ്പിക്കുന്ന മറ്റൊരു വാർത്തയാണ് ഒരല്പം മുമ്പ് പുറത്തുവന്നിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഒരു മത്സരത്തിൽ നിന്നും വിലക്ക് ലഭിച്ചു കഴിഞ്ഞു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് കേരള

എന്തൊരു ക്രൂരതയാണിത്,ഇവാൻ വുക്മനോവിച്ചിന് സസ്പെൻഷൻ, ആരാധകർക്ക് ഞെട്ടൽ.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ പത്താമത്തെ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ ഉള്ളത്. വരുന്ന ഡിസംബർ പതിനാലാം തീയതി അഥവാ വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ്സിയും തമ്മിലാണ്

എതിരാളികളെ ബഹുദൂരം പിന്നിലാക്കി,ഒന്നാം സ്ഥാനം കയ്യടക്കി വെച്ച് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും.

ഈ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മോശമല്ലാത്ത ഒരു തുടക്കം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. ആകെ കളിച്ച 9 മത്സരങ്ങളിൽ 5 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട്. രണ്ട് സമനിലയും രണ്ട് തോൽവിയും വഴങ്ങേണ്ടി വന്നു.കേരള ബ്ലാസ്റ്റേഴ്സ്

എപ്പോൾ എവിടെ എങ്ങനെ എന്നൊക്കെ ലൂണക്കറിയാം, അദ്ദേഹമാണ് കളിക്കളത്തിൽ നമുക്ക് കൂടുതൽ സ്വാതന്ത്ര്യം…

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ പതിവുപോലെ ഈ സീസണിലും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് കളിച്ച ഒൻപത് മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച

മറ്റൊരു വിദേശ താരം കൂടി ക്ലബ്ബ് വിട്ടതായി വാർത്ത, ഹൈദരാബാദിൽ ഇപ്പോൾ ഉള്ളത് കേവലം മൂന്ന് വിദേശ…

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സി വീണ്ടും സമനില വഴങ്ങിയിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് അവർ സമനില വഴങ്ങിയത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് പിരിയുകയായിരുന്നു. ഇതോടെ വിജയം നേടാനാവാതെ

നിലവിൽ ഏറ്റവും മികച്ച താരം ബെല്ലിങ്ങ്ഹാമാണോ? മെസ്സി ഉള്ളിടത്തോളം കാലം തനിക്ക് അങ്ങനെ പറയാൻ…

ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിന് രണ്ട് പോയിന്റുകൾ ഡ്രോപ്പ് ചെയ്യേണ്ടി വന്നിരുന്നു. റയൽ ബെറ്റിസാണ് അതിന് കാരണം.റയൽ ബെറ്റിസിന്റെ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് സമനില വഴങ്ങുകയായിരുന്നു.രണ്ട് ടീമുകളും ഓരോ

ചില താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കാനായി, ഉടൻതന്നെ ക്യാപ്റ്റൻ മെസ്സിയെ കാണാൻ ലയണൽ സ്‌കലോണി.

കഴിഞ്ഞ ബ്രസീലിനെതിരെയുള്ള മത്സരത്തിൽ വിജയിച്ചതിനുശേഷമാണ് അർജന്റീന നാഷണൽ ടീമിലെ പ്രശ്നങ്ങൾ മറ നീക്കി പുറത്തേക്കുവന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനിലും ടീമിന്റെ കാര്യത്തിലും പരിശീലകനായ ലയണൽ സ്‌കലോണി ഒട്ടും സംതൃപ്തനല്ല. അതുകൊണ്ടുതന്നെയാണ്

ആഴ്സണലിനെ വരച്ച വരയിൽ നിർത്തി എമി മാർട്ടിനസ്,ലൗറ്ററോ മാർട്ടിനസിന്റെ സംഹാരതാണ്ഡവം.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് നടന്ന പതിനാറാം റൗണ്ട് പോരാട്ടത്തിൽ എമി മാർട്ടിനസിന്റെ ആസ്റ്റൻ വില്ല വിജയം സ്വന്തമാക്കിയിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണലിനെ വില്ല തോൽപ്പിച്ചിട്ടുള്ളത്. ഏഴാം മിനുട്ടിൽ മക്ഗിൻ നേടിയ ഗോളാണ് വില്ലക്ക് വിജയം

മലപ്പുറത്തും കോഴിക്കോടും,ഫിഫ നിലവാരത്തിൽ 110 കോടിയുടെ രണ്ട് ഫുട്ബോൾ സ്റ്റേഡിയങ്ങൾ കേരളത്തിൽ വരുന്നു.

ഫുട്ബോളിന് മാത്രമായി മികച്ച സ്റ്റേഡിയങ്ങൾ ഇല്ല എന്നത് കാലാകാലങ്ങളായി കേരളത്തിൽ നിലനിൽക്കുന്ന ഒരു പരാതിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനമായ കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം യഥാർത്ഥത്തിൽ ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഫുട്ബോളിന്