Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ജനുവരിയിൽ ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ എത്തിക്കുന്നു,ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നത് രണ്ട്…

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം അവകാശപ്പെടാനുണ്ട്. 9 മത്സരങ്ങൾ പിന്നിട്ടപ്പോൾ 17 പോയിന്റ്കൾ നേടിക്കൊണ്ട് രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.അഞ്ച് വിജയവും രണ്ട് സമനിലയും രണ്ടു തോൽവിയുമാണ് കേരള ബ്ലാസ്റ്റേഴ്സ്

അന്ന് ബ്ലാസ്റ്റേഴ്സ് പറഞ്ഞപ്പോൾ എല്ലാവർക്കും പുച്ഛം,ഇന്ന് അനുഭവിക്കുന്നു,റഫറി ക്രിസ്റ്റൽ ജോണിനെതിരെ…

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായ വിധമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. ബംഗളൂരു ഒരു വിവാദ ഗോൾ നേടുകയും അത് റഫറിയായ ക്രിസ്റ്റൽ ജോൺ അനുവദിക്കുകയായിരുന്നു.ഇതേ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് വലിയ പ്രതിഷേധങ്ങൾ

മുംബൈയോട് പൊട്ടിപ്പാളീസായി ബംഗളൂരു,എന്റെ ബംഗളൂരു ഇങ്ങനെയല്ലെന്ന് ഓണർ പാർത്ത് ജിന്റാൽ.

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ നാണംകെട്ട തോൽവിയായിരുന്നു ബംഗളൂരു എഫ്സിക്ക് നേരിടേണ്ടി വന്നിരുന്നത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മുംബൈ ബംഗളൂരുവിനെ പരാജയപ്പെടുത്തിയത്. ബംഗളൂരുവിന് സ്വന്തം മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ നാണംകെട്ട

1200ൽ തീപ്പൊരിയായി ക്രിസ്റ്റ്യാനോ,തകർപ്പകൻ പ്രകടനം,അൽ നസ്റിന് മിന്നും വിജയവും.

സൗദി അറേബ്യൻ ലീഗിൽ നടന്ന പതിനാറാം റൗണ്ട് പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ വിജയിച്ച് കയറിയിട്ടുണ്ട്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നസ്ർ റിയാദിനെ തോൽപ്പിച്ചിട്ടുള്ളത്.തിളങ്ങിയത് മറ്റാരുമല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.

അർജന്റീനക്ക് കോളടിച്ചു,ഫൈനൽ വരെ കാര്യങ്ങൾ സുഖസുന്ദരം, ഫൈനലിൽ ആരെങ്കിലും പണി കൊടുക്കുമോ?

2020ലെ കോപ്പ അമേരിക്ക 2021ലായിരുന്നു നടന്നിരുന്നത്. അർജന്റീനയുടെ ദീർഘകാലത്തെ കിരീട വരൾച്ചക്ക് വിരാമമിടാൻ ആ കോപ്പ അമേരിക്കയ്ക്ക് സാധിച്ചിരുന്നു.മാറക്കാനയിൽ വെച്ചുകൊണ്ട് ബ്രസീലിനെയായിരുന്നു അർജന്റീന തോൽപ്പിച്ചിരുന്നത്. ഡി മരിയ നേടിയ

ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വാർത്ത,വിദേശ താരം ക്ലബ്…

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം ലഭിച്ചിട്ടുണ്ട്. 9 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.അഞ്ച് വിജയം, രണ്ട് സമനില, 2 തോൽവി എന്നിങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ നില. 17

കോപ്പയിൽ അർജന്റീനയും ബ്രസീലും എപ്പോഴാണ് ഏറ്റുമുട്ടുക? പണി തന്നെ ഉറുഗ്വയെ എപ്പോൾ നേരിടേണ്ടി വരും?

അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റ് ഇനി ആറുമാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.USAയിൽ വെച്ചു കൊണ്ടാണ് 2024 കോപ്പ അമേരിക്ക നടക്കുക. 16 ടീമുകളാണ് കോപ്പ അമേരിക്കയിൽ ഏറ്റുമുട്ടുക. നാലു വീതം ടീമുകൾ ഉൾപ്പെട്ട നാല് ഗ്രൂപ്പുകളായി ഇതിനെ തരം

മെസ്സിയുമായും ടാപ്പിയയുമായും പ്രശ്നത്തിലാണോ? ഒടുവിൽ മൗനം വെടിഞ്ഞ് സ്‌കലോണി.

കഴിഞ്ഞ ബ്രസീലിനെതിരെയുള്ള മത്സരത്തിന് ശേഷമായിരുന്നു അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി ചില കാര്യങ്ങൾ പറഞ്ഞത്. അർജന്റീനയുടെ പരിശീലക സ്ഥാനം താൻ ഒഴിഞ്ഞേക്കും എന്ന സൂചനയായിരുന്നു അദ്ദേഹം നൽകിയിരുന്നത്. അതിനുശേഷം അദ്ദേഹമോ അർജന്റീന ഫുട്ബോൾ

കോപ്പ അമേരിക്കയുടെ നറുക്കെടുപ്പ് കഴിഞ്ഞു,ബ്രസീലും അർജന്റീനയും ആരൊക്കെയാണ് നേരിടുക?

അടുത്തവർഷം അമേരിക്കയിൽ വെച്ചുകൊണ്ടാണ് കോപ്പ അമേരിക്ക നടക്കുന്നത്.16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.അതിനെ നേരത്തെ തന്നെ പോട്ടുകളായി തിരിച്ചിരുന്നു. ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇപ്പോൾ അവസാനിച്ചിട്ടുണ്ട്.USAയിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ

കുത്തുപാളയെടുക്കുമോ ഹൈദരാബാദ്? രണ്ട് വിദേശ താരങ്ങൾ ക്ലബ്ബ് വിട്ടു,പ്രതിസന്ധി അതിരൂക്ഷം.

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം ചൂടിയിട്ടുള്ള ക്ലബ്ബാണ് ഹൈദരാബാദ് എഫ്സി. കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അവർ അന്ന് കിരീടം നേടിയിരുന്നത്.എന്നാൽ ഇന്ന് അതിഗുരുതരമായ ഒരു അവസ്ഥയിലൂടെയാണ് ഹൈദരാബാദ് എഫ്സി