അർജന്റീനക്ക് കോളടിച്ചു,ഫൈനൽ വരെ കാര്യങ്ങൾ സുഖസുന്ദരം, ഫൈനലിൽ ആരെങ്കിലും പണി കൊടുക്കുമോ?
2020ലെ കോപ്പ അമേരിക്ക 2021ലായിരുന്നു നടന്നിരുന്നത്. അർജന്റീനയുടെ ദീർഘകാലത്തെ കിരീട വരൾച്ചക്ക് വിരാമമിടാൻ ആ കോപ്പ അമേരിക്കയ്ക്ക് സാധിച്ചിരുന്നു.മാറക്കാനയിൽ വെച്ചുകൊണ്ട് ബ്രസീലിനെയായിരുന്നു അർജന്റീന തോൽപ്പിച്ചിരുന്നത്. ഡി മരിയ നേടിയ!-->…