നിങ്ങൾ അങ്ങനെയങ്ങ് ബ്രസീലിനെ എഴുതി തള്ളേണ്ട,കോപ അമേരിക്കയിൽ കാണാം: അർജന്റീനയോട് റോബർട്ടോ കാർലോസ്
സൗത്ത് അമേരിക്കൻ ശക്തികളായ അർജന്റീന ബ്രസീലും ഇപ്പോൾ വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. അർജന്റീനക്ക് കഴിഞ്ഞ കുറച്ച് വർഷമായി നല്ല കാലമാണ്. ലോക ഫുട്ബോളിൽ സാധ്യമായതെല്ലാം അർജന്റീന കരസ്ഥമാക്കി കഴിഞ്ഞു. എന്നാൽ ബ്രസീൽ വിപരീത!-->…