ഏഴോ എട്ടോ മത്സരങ്ങൾ ഞാൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ചു,അവരുടെ ശക്തി എന്താണെന്ന്…
ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങിയിരുന്നു. എഫ്സി ഗോവ സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കുകയായിരുന്നു.റൗളിൻ ബോർജസ് നേടിയ ഗോളാണ് ഗോവക്ക് വിജയം സമ്മാനിച്ചത്. വിജയത്തോടുകൂടി!-->…